2025 ഡിസംബർ 31 ന് മുമ്പ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 ന് മുൻപ് മസ്റ്ററിംഗ് പൂർത്തികരിക്കേണ്ടതാണ്
വിവരാവകാശ നിയമം

വിവരാവകാശ നിയമം- 2005 (RTI Act, 2005) 

ഇതിന്‍റെ  പ്രധാന ഉദ്ദേശ്യം പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും, പൗരന്മാർക്ക് പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതാണ്.

ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ

1.സുധീർ എ - പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (മൊബൈൽ നം: 9447453327)

സെക്രട്ടറി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്, ആദിനാട് വടക്ക് പി.ഒ, കരുനാഗപ്പള്ളി - 690542

 

2. ബിജു.വി - അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (മൊബൈൽ നം: 9496819789)

ജൂനിയർ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്, ആദിനാട് വടക്ക് പി.ഒ, കരുനാഗപ്പള്ളി - 690542

 

3.സുനീഷ് കുമാർ.എസ് - അപ്പലേറ്റ് അതോറിറ്റി (മൊബൈൽ നം: 9447186146)

പഞ്ചായത്ത് അസി. ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്  സിവില്‍ സ്റ്റേഷന്‍