എ4 പേപ്പർ. എ3 പേപ്പർ ക്വട്ടേഷൻ

June 29, 2026

ക്വട്ടേഷന്‍ നോട്ടീസ്
കുലശേഖരപുരം ഗ്രാ മപഞ്ചായത്ത് ഓഫീസിലേക്ക്ആവശ്യമായ എ4,പേപ്പർ 200 ബണ്ടിൽ, എ3 പേപ്പർ 5 ബണ്ടിൽ എന്നിവ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കു ന്നു . ക്വട്ടേഷനുകൾ
സ്വീകരിക്കുന്ന അവസാന തീയതി 4/07/2026 ന് വൈകി ട്ട് 3 മണി വരെ. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് 4 മണിക്ക് തുറക്കുതാണ്