വിവരാവകാശ നിയമം
വിവരാവകാശ നിയമം- 2005 (RTI Act, 2005)
ഇതിന്റെ പ്രധാന ഉദ്ദേശ്യം പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയും, പൗരന്മാർക്ക് പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതാണ്.
ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ
1.സുധീർ എ - പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (മൊബൈൽ നം: 9447453327)
സെക്രട്ടറി, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്, ആദിനാട് വടക്ക് പി.ഒ, കരുനാഗപ്പള്ളി - 690542
2. ബിജു.വി - അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (മൊബൈൽ നം: 9496819789)
ജൂനിയർ സൂപ്രണ്ട്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്, ആദിനാട് വടക്ക് പി.ഒ, കരുനാഗപ്പള്ളി - 690542
3.സുനീഷ് കുമാർ.എസ് - അപ്പലേറ്റ് അതോറിറ്റി (മൊബൈൽ നം: 9447186146)
പഞ്ചായത്ത് അസി. ഡയറക്ടര്, തദ്ദേശ സ്വയംഭരണ വകുപ്പ് സിവില് സ്റ്റേഷന്